തൃശൂർ: കിഴക്കുംപാട്ടുകര 16ാം സ്ട്രീറ്റ് പരേതനായ കൊള്ളന്നൂർ ആലുക്കൽ ചേറുവിെൻറ മകൻ കുഞ്ഞുവറീത് (79) നിര്യാതനായി. ഭാര്യ: ഇറ്റ്യാനം. മക്കൾ: ഡോളി, ജോളി, പോളി (കേരള ബാങ്ക്, തൃശൂർ), പരേതയായ ഷോളി. മരുമക്കൾ: ഡേവീസ്, ബാബു, ടെസ്സി (സി.എം.എസ്.എച്ച്.എസ്.എസ്, തൃശൂർ).