ഒല്ലൂര്‍: പെരിഞ്ചേരി വടക്കേ മേപ്പുള്ളി പരേതനായ ശങ്കരന് എഴുത്തച്ഛെൻറ ഭാര്യയും റിട്ട. പ്രധാന അധ്യാപികയുമായ ദേവകി (86) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്, ചന്ദ്രിക, രാധ, ഗീത. മരുമക്കള്‍: വിജയന്, ഗോവിന്ദന്‍കുട്ടി, പരേതനായ ജയന്.