ഇരിങ്ങാലക്കുട: പൊറത്തുശ്ശേരി കിഴക്കൂട്ട് നാരായണെൻറ മകൻ പ്രേമൻ (53) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യൻ, അജിത്ത്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.