കൊടുങ്ങല്ലൂർ: അത്താണി ജാമിഅ അസീയക്ക് കിഴക്കുവശം കൊണ്ടാംപുള്ളി പരേതനായ കുഞ്ഞ് ഹൈദ്രോസിെൻറ മകൻ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷിയാസ്, ഷബീന, ഷാനിബ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ ഗഫൂർ, റജീന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ മജീദ്, ബഷീർ കൊണ്ടാമ്പുള്ളി (പ്രസിഡൻറ്, സോഷ്യൽ വെൽഫെയർ സൊസൈറ്റി), നാസർ, കൊച്ചയിശു, കൊച്ചാമി, അസ്മാബി.