പുന്നയൂർ: എടക്കര പരേതനായ ചക്കിട്ടയിൽ ആലുവിെൻറ മകൻ എ.ഇ. മുഹമ്മദ് (69) കൊച്ചന്നൂരിലെ വീട്ടിൽ നിര്യാതനായി. ആദ്യകാല സി.പി.എം പ്രവർത്തകനാണ്. ഭാര്യ: സുഹറ. മക്കൾ: അനീഷ, അമീറ, അഷിദ, അജ്മുന്നീസ, ആസിഫ് അലി. സഹോദരങ്ങൾ: അബു, ഉമ്മർ, ഉസ്മാൻ, നബീസു, കുഞ്ഞാമി, റുഖിയ, സൈനബ, ഉമ്മു.