പനയം: പനയം താഴതിൽ വീട്ടിൽ രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: മണികണ്ഠൻ, മായ, മനോജ്. മരുമക്കൾ: ഇന്ദു, സന്തോഷ്, ശാലിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.