ഓച്ചിറ: കൊച്ചുമുറി വെളുത്തിടത്ത് (കണ്ടത്തിൽ) മുഹമ്മദ് ബഷീർ (75) നിര്യാതനായി. ഓച്ചിറ കണ്ടത്തിൽ വെജിറ്റബ്ൾസ് ഉടമയാണ്. ഭാര്യ: ആമിനാബീവി (കരുനാഗപ്പള്ളി പട. വടക്ക് തെക്കേ ഭാഗത്ത് കുടുംബാംഗം). മക്കൾ: റഹ്മത്ത്, നിസാം കണ്ടത്തിൽ (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം), നുജും (കണ്ടത്തിൽ വെജിറ്റബ്ൾസ്), ഷൈനി. മരുമക്കൾ: അബ്ദുൽ ഹക്കിം (ഫാത്തിമ ട്രാവൽസ്, ഓച്ചിറ), ഷെറീന, ഷിനി, അബ്ദുൽ ഗഫൂർ (അറഫാ സ്റ്റോഴ്സ്, ഓച്ചിറ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ പടിഞ്ഞാറേ തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.