കടയ്ക്കൽ: കൊടിഞ്ഞം രാധാകൃഷ്ണ വിലാസത്തിൽ പരേതനായ സദാശിവെൻറ ഭാര്യ കൗസല്യ (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വിജയകുമാർ, സജീവ്, ഷാജി, സിന്ധു. മരുമക്കൾ: സുജ, ലാലിമോൾ, ഷൈനി, വീണ, വിനോദ്.