ഉമയനല്ലൂർ: കടമ്പാട്ടുമുക്ക് പറയരുവിള വീട്ടിൽ സൈഫുദ്ദീൻ (60) നിര്യാതനായി. ഭാര്യ: മാജിദാബീവി (മുൻ മയ്യനാട് ഗ്രാമപഞ്ചായത്തംഗം). മക്കൾ: ഷെബിൻ, ഷംനാദ്. സഹോദരൻ: ഉമയനല്ലൂർ അൻസർ (പി.ഡി.പി. സംസ്ഥാന കൗൺസിൽ അംഗം).