കിളിമാനൂർ: പാപ്പാല നെടുംകൈക്കോണത്ത് അശ്വതി ഭവനിൽ ജി. ശിവശങ്കരപിള്ളയുടെ (റിട്ട.വനംവകുപ്പ് ) ഭാര്യ ഉഷകുമാരി (62) നിര്യാതയായി. മക്കൾ: അശ്വതി, അരുൺ കുമാർ ( കവിത പ്രിേൻറഴ്സ് മഹാദേവേശ്വരം, കിളിമാനൂർ ). മരുമക്കൾ: അമ്പിളി (എ.എസ്.ഐ കേരള പൊലീസ്), സൗമ്യ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.