കിളിമാനൂർ: ചെവളക്കോണം എം.ആർ ഹൗസിൽ കിളിമാനൂർ എം.ആർ ബിൽഡിങ് ഉടമ രാജേന്ദ്രപ്രസാദ് (70-ബാബു) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: ചിഞ്ചു, ആരതി. മരുമകൻ: ഹരികൃഷ്ണൻ (സെക്രേട്ടറിയറ്റ്). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന്.