പാറ്റൂർ: ഇ.എം.എസ് നഗർ ടി.സി 18/ 311 പി.ആർ.എ 101 വലിയ വാഴപ്പണയിൽവീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മകൻ: രാജേന്ദ്രബാബു (രാജു). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.