സുൽത്താൻ ബത്തേരി: കേണിച്ചിറ പന്നിപ്പിള്ളിയിൽ ഗോപാലൻ (68) നിര്യാതനായി.ഭാര്യ പരേതയായ രുക്മിണി. മക്കൾ: രഞ്ജിത്ത്, പ്രദീപ്, പ്രസീദ. മരുമക്കൾ: നിത, ശ്രീഷ, ദിവാസ്.