പുൽപള്ളി: പാടിച്ചിറ ചണ്ണോത്തുകൊല്ലി മുട്ടപള്ളിക്കുന്നേൽ (വട്ടപ്പാറയിൽ) ത്രേസ്യ (76) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: സാലി, ഷൈനി.മരുമക്കൾ: ലൂക്കോസ് (ഇൻഷുറൻസ് ഏജൻറ്, പുൽപള്ളി), ബൈജു (ചേറണാക്കുന്നേൽ).