ചിറയിൻകീഴ്: മുട്ടപ്പലം സന്തോഷ് ഭവനിൽ വേലായുധെൻറ (അമ്പിളി) ഭാര്യ സിന്ധു (46) നിര്യാതയായി. മക്കൾ: ആനന്ദകൃഷ്ണൻ, അഞ്ജനകൃഷ്ണ, അമൃതകൃഷ്ണ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.