മാറനല്ലൂര്‍: മൂലക്കോണം വിജയ ബില്‍ഡിങ്ങില്‍ ടി.എം. ഫ്രാന്‍സിസ് ജസ്റ്റിന് (67-റിട്ട.ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: പുഷ്പം ജസ്റ്റിന്. മക്കള്‍: ബെറ്റി പി. ജസ്റ്റിന്, ബിജോ പി. ജസ്റ്റിന്. മരുമകന്: ദീപു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.