നെടുമങ്ങാട്: മന്നൂര്‍ക്കോണം ഷിേൻറാ കോട്ടേജ് നാലാഞ്ചിറ മേക്കോണത്തു വീട്ടില്‍ ചന്ദ്രബാബു (71) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.