അണിയൂർ: ഇന്ദിരാജി നഗർ കുറണ്ടിവിള വീട്ടിൽ അജിത്ത് (28-മണിക്കുട്ടൻ) നിര്യാതനായി. പിതാവ്: സെൽവൻ. മാതാവ്: ശകുന്തള. ഭാര്യ: വേണി. പ്രാർഥന ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കീരിക്കുഴി പള്ളിയിൽ.