തിരുവനന്തപുരം: നരുവാമൂട് മഹാലക്ഷ്മിയിൽ ഇടുക്കി രാജക്കണ്ടം ആനന്ദ് ഭവൻ കുടുംബാംഗം റിട്ട. െഎ.ടി.െഎ വൈസ് പ്രിൻസിപ്പൽ കെ. അപ്പുക്കുട്ടൻ നായർ (84) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിയമ്മ. മക്കൾ: സജികുമാർ (മഹാലക്ഷ്മി ഒാഡിറ്റോറിയം, നരുവാമൂട്), ജയകുമാർ, അനിൽകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: സന്ധ്യ, ഉഷ, രജനി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ഇടുക്കി രാജക്കണ്ടം ആനന്ദ് ഭവനിൽ.