ആറ്റിങ്ങൽ: വലിയകുന്ന് പുതുവൽവിള പുത്തൻവീട്ടിൽ ത്യാഗരാജൻ ചെട്ടിയാരുടെ ഭാര്യ ബേബി (60) നിര്യാതയായി. മക്കൾ: മഞ്ജു, മനു, മായ. മരുമക്കൾ: ബിജു, രോഹിണി, മുരളി. മരണാനന്തര ചടങ്ങ് 14ന് രാവിലെ 8.30ന്.