പൂഴിക്കുന്ന്: പ്ലാമൂട്ടുക്കട പോരന്നൂർ ഉഷമന്ദിരത്തിൽ ജയകുമാർ (57) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: വിജയ്ദർശൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.