കിളിമാനൂർ: വെള്ളല്ലൂർ ലേഖാ ഭവനിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രത്നമ്മ (80) നിര്യാതയായി. മക്കൾ: രാധാമണി (തപാൽ വകുപ്പ് ), ജയഭാരതി, ചന്ദ്രശേഖരൻ പിള്ള. മരുമക്കൾ: ജീവൻ കുറുപ്പ്, സുജാത, പരേതനായ ബാലകൃഷ്ണപിള്ള.