ചെങ്ങന്നൂർ: വെൺമണി മേവിളയിൽ വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ശുഭ കൃഷ്ണൻ (63) നിര്യാതയായി. ഹരിപ്പാട് കരുവാറ്റ കോട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: സ്മിത സുമോദ് (കുവൈത്ത്), സൗമ്യ ഷിബുരാജ് (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.