ചേര്‍ത്തല: കളവംകോടം ചൂപ്രത്ത് സി.എന്‍. പ്രകാശെൻറ ഭാര്യ ലൈസ (57) നിര്യാതയായി. മക്കള്‍: ധനലക്ഷ്മി, അനന്തകൃഷ്ണന്. സഞ്ചയനം എട്ടിന് രാവിലെ 10ന്.