ഹരിപ്പാട്: റിട്ട. റെയിൽവേ ചീഫ് ട്രാവലിങ്ങ് ഇൻസ്പെക്ടർ ഹരിപ്പാട് പിലാപ്പുഴ പടീറ്റതിൽ ഗോകുൽനാഥ് (72) നിര്യാതനായി. ഭാര്യ: പരേതയായ ഷീല.മക്കൾ: ഷിബി (ബംഗളൂരു), ശംഭു. മരുമകൾ: നിഷ പിള്ള.