ചന്തിരൂർ: അരൂർ പഞ്ചായത്ത് 12ാം വാർഡ് കുമ്മങ്ങാട്ട് വീട്ടിൽ കേശവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ഷാജി, ഷീജ, ഷാബു, അജി, റെജി, ഷീബ. മരുമകൾ: പ്രസാദ്, പ്രഭ, ശോഭന, ബിന്ദു, മണിക്കുട്ടൻ.