വർക്കല: ജനതാമുക്ക് എൻ.പി വിളയിൽ പരേതനായ അബ്ദുൽ മജീദിെൻറയും ആബിദ ബീവിയുടെയും മകൻ അബ്ദുൽ നാസർ (57) ദുബൈയിൽ നിര്യാതനായി. ഖബറടക്കം ദുബൈയിൽ നടന്നു. ഭാര്യ: നസീബ. മക്കൾ: നിഹാൻ, നിമ്മി. സഹോദരങ്ങൾ: അബ്ദുൽ നജീബ് (റിട്ട. ഡെപ്യൂട്ടി കലക്ടർ), നസീറ, നസീല.