വർക്കല: തച്ചോട് വൃന്ദാവനത്തിൽ വി. രാജേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: രഞ്ജു, രജു. മരുമക്കൾ: രമ്യ, സജിത. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 8.30ന്.