കുടപ്പനക്കുന്ന്: സൂചിവിള ദ്വാരകയിൽ (സാഗര- 273) പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാരതിയമ്മ (84) നിര്യാതയായി. മക്കൾ: ശ്രീകുമാർ, രമണൻ. മരുമക്കൾ: രമാദേവി, കലാദേവി (നവജീവൻ സ്കൂൾ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.