തിരുവനന്തപുരം: അന്തിയൂർക്കോണം പൊട്ടൻകാവ് ചന്ദൻ വിലാസിൽ സേവാഗ്രാം ആശ്രമം അധ്യക്ഷൻ റ്റി.ആർ.എൻ. പ്രഭുവിെൻറ ഭാര്യ ഡോ. പ്രമീള പ്രഭു (71) നിര്യാതയായി. മക്കൾ: ദീപക് പ്രഭു, അലോക് പ്രഭു.