കാട്ടാക്കട: കാന്തള കലാലയത്തിൽ പരേതനായ ടി. ജ്ഞാനാഭരണത്തിെൻറ ഭാര്യ കെ.ആർ. സുമതി (83) നിര്യാതയായി. കട്ടയ്ക്കോട് സെൻറ് ആൻറണീസ് യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ജി.എസ്. സ്റ്റാൻലി ജോൺ (പൊലീസ് വകുപ്പ്), ജി.എസ്. ജോണി ജോസ് (ആരോഗ്യവകുപ്പ്). മരുമക്കൾ: എസ്.എം. ഷീബ (അധ്യാപിക), സി. മിനി മിത്ര (കൃഷിവകുപ്പ്).