ചേരപ്പള്ളി: ആര്യനാട് മഠത്തുനട വൈഷ്ണവത്തിൽ (കോട്ടയ്ക്കകം വിഷ്ണുനഗർ) പരേതനായ ജനാർദനപ്പണിക്കരുടെ ഭാര്യ ഒാമന (87) നിര്യാതയായി. മകൻ: പരേതനായ രാമചന്ദ്രൻ. മരുമകൾ: സരളകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.