നേമം: ശിവൻകോവിൽ റോഡ് ടി.പി.ആർ.എ ബി 44 ടി.സി 49/2330 (1) ദ്വാരകയിൽ പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പട്ടണയ്ക്കാടുവീട് മംഗലം പൊന്മന (കന്യാകുമാരി ജില്ല) കുടുംബാംഗം ഭാസുരാംഗിയമ്മ (86) നിര്യാതയായി. മക്കൾ: അപ്പുക്കുട്ടൻനായർ, പരേതനായ കാർത്തികേയൻനായർ, രാമചന്ദ്രൻനായർ. മരുമക്കൾ: എസ്. രമണി, ആർ. രുഗ്മിണി, കെ. ഗോപിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.