പാലോട്: ആതിരഭവനിൽ സി. സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുജിത്കുമാർ, സജീവ്കുമാർ, ശ്രീജിത്ത്. മരുമക്കൾ: സംഗീത, വിനീത, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.