ചാത്തന്നൂർ: കാരംകോട് ബിജു ഭവനിൽ പരേതനായ പാപ്പച്ചെൻറ ഭാര്യ ലില്ലിക്കുട്ടി (63) നിര്യാതയായി. മക്കൾ: ബിജു, ബീന, ബിനോയി. മരുമക്കൾ: ആൻസി, ജോസ്, ബിൻസി.