ചവറ തെക്കുംഭാഗം: വടക്കുംഭാഗം വാളാത്തിൽ സരിതാലയത്തിൽ സത്യാനന്ദൻ (72) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സരിത് ലാൽ, ബേബി സരിത. മരുമക്കൾ: ഗ്രീഷ്മ, സുരേഷ്കുമാർ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഏഴിന്.