കുണ്ടറ: സ്റ്റാർച്ച് ജങ്ഷൻ അഞ്ജലി ഭവനിൽ റിട്ട. അസി. രജിസ്ട്രാർ രാജൻ കുണ്ടറ (73) നിര്യാതനായി. ഭാര്യ: സുധ (റിട്ട. ഡെപ്യൂട്ടി കലക്ടർ). മകൾ: അഞ്ജലി. മരുമകൻ: കൃഷ്ണകുമാർ (പൊലീസ് വകുപ്പ്). കുണ്ടറ പൗരസമിതി സ്ഥാപക സെക്രട്ടറി, റോട്ടറി ട്രസ്റ്റ് ചാർട്ടർ സെക്രട്ടറി, ഗ്രന്ഥകൈരളി െറസിഡൻറ്സ് അസോസിയേഷൻ സ്ഥാപകൻ, സീനിയർ സിറ്റിസൺ ഫോറം കുണ്ടറ യൂനിറ്റ് സ്ഥാപകൻ, പെൻഷനേഴ്സ് യൂനിയൻ കുണ്ടറ യൂനിറ്റ് മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.