ഓച്ചിറ: വയനകം രാജേന്ദ്ര ഭവനത്തിൽ രാജേന്ദ്രബാബു (63) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രഞ്ജിത് ബാബു, രതീഷ്ബാബു. മരുമകൾ: ചിത്ര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.