സുൽത്താൻ ബത്തേരി: മീനങ്ങാടി കൃഷ്ണഗിരി പുലക്കുടിയിൽ പി.പി. ജോർജിെൻറ ഭാര്യ ജെസ്സി ജോർജ് (62) അമേരിക്കയിലെ ഡാളസിൽ നിര്യാതയായി.സംസ്കാരം തിങ്കളാഴ്ച ഡാളസ് ബ്രദറൺ ചർച്ച് സെമിത്തേരിയിൽ. മക്കൾ: അരുൺ ജോർജ്, ജഫറി ജോർജ്, ജോനാദാൻ ജോർജ്, ജോഷ്വവ ജോർജ്.