അമ്പലവയൽ: ജെ.എസ്.എസ്. വയനാട് ജില്ല പ്രസിഡൻറ് ആണ്ടൂർ കുന്നത്ത് മുഹമ്മദിെൻറ ഭാര്യ നബീസ (57) നിര്യാതയായി. മക്കൾ: ഷാഹിദ, മുബീന, ഖാദർ. മരുമക്കൾ: ജമാൽ, അബ്ദുൾ ഖാദർ, ആയിശ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആനപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.