കൊട്ടാരക്കര: കുടവട്ടൂർ മാര്യർ ലക്ഷ്മി വിഹാറിൽ വിജയൻ (69) നിര്യാതനായി. ഭാര്യ: ലീലാവതി. മക്കൾ: ലക്ഷ്മി വിജയൻ, ശിവ വിജയൻ. മരുമക്കൾ: നിഥിൻ രാജ്, രതീഷ്.