പുറത്തൂർ: തൃത്തല്ലൂർ പരേതനായ കുണ്ടനി ആലായിയുടെ മകൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി (എടപ്പാൾ). മക്കൾ: അക്ബർ (ദുബൈ) മുംതസ്, തഫ്സി. മരുമക്കൾ: സാജിദ (അത്താണിപ്പടി), ബഷീർ (അണ്ണശ്ശേരി), സിദ്ദീഖ് (തിരൂർ).