മേലാറ്റൂർ: വേങ്ങൂരിലെ പരേതനായ കൂരിയാട്ടുവട്ടാംപറമ്പിൽ കുഞ്ഞിപ്പു ഹാജിയുടെ ഭാര്യ വെണ്ണേക്കോട്ട് ഫാത്തിമ (കുഞ്ഞാൾ-90) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആമിന, സുഹറ. മരുമക്കൾ: ആമിന (കൊണ്ടിപറമ്പ്), മുഹമ്മദ് എന്ന ബാപ്പു (മാനത്തുമംഗലം), കോട്ടോത്ത് അബ്ദുല്ല (കൊമ്പംകല്ല്).