വെട്ടത്തൂർ: തേലക്കാട് നാരിപ്പാറയിൽ എൻ.ഡി. ജോണി (66) നിര്യാതനായി. ഭാര്യ: വടക്കേകുന്നിൽ ലിസി ജോണി. മക്കൾ: എൻ. സിൽജോ (അധ്യാപകൻ, െഎ.എച്ച്.ആർ.ഡി പെരിന്തൽമണ്ണ), എൻ.ഡി. ജസ്റ്റിൻ (ബെസ്റ്റ് ഡ്രൈവിങ് സ്കൂൾ, പെരിന്തൽമണ്ണ). മരുമകൾ: അജിത സിൽജോ (അധ്യാപിക, വള്ളുവനാട് സ്കൂൾ).