മാറഞ്ചേരി: മാസ്റ്റർപടിക്കു സമീപം പട്ടത്തേൽ യൂസുഫിെൻറ മകൻ ഫിറോസ് (37) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: റാഷിദ. മക്കൾ: ഫൈസാൻ, ഹിസാൻ. സഹോദരങ്ങൾ: നിസാർ, സുലൈഖ, നസീന, സീനത്ത്.