മക്കരപറമ്പ്: മീനാർകുഴി കിഴക്കേതല ആലുങ്ങൽ വലിയ മുഹമ്മദിെൻറ മകൻ ഉമ്മർ (60) നിര്യാതനായി. ഭാര്യ: ബിരിയുമ്മ വില്ലൻ (പൊന്മള). മക്കൾ: ആയിഷാബി, അസ്മാബി, ഹസ്സൻ, ഹുസൈൻ, ഹസീന, മുഹ്സിന, ആസിഫ്, ഹാരിസ്, മുർഷിദ, ഫാത്തിമ നസ്റി. മരുമക്കൾ: അഷ്റഫ് (മുണ്ടക്കോട്), ഹനീഫ (വലിയാട്), സൈതാലി(വലിയാട്), മൻസൂർ (കോട്ടൂർ), ആഫീഫ് (പറയരങ്ങാടി).