കണ്ണമംഗലം: വട്ടപ്പൊന്തയിൽ പരേതനായ ചെവിടിക്കുന്നൻ മൂസ ഹാജിയുടെ ഭാര്യ എടക്കാടൻ പാത്തുമ്മു (70) നിര്യാതയായി. മക്കൾ: മുഹമ്മദ്, മജീദ് (ഇരുവരും ജിസാൻ), അബ്ദുസ്സലാം, ഖദീജ, സൈനബ. മരുമക്കൾ: ചൊക്ലി ബീരാൻ, മൊയ്തീൻകുട്ടി (ഇരിങ്ങല്ലൂർ ).