ചങ്ങരംകുളം: കോക്കൂർ പോത്താമക്കൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ സുലൈഖ (58) നിര്യാതയായി. മക്കൾ: അലി, അബ്ദുല്ല (മാനു), ആയിശക്കുട്ടി.