കീഴാറ്റൂർ: അല്ലിങ്ങൽ അയ്യപ്പെൻറ മകൻ ജയരാജ് (45) നിര്യാതനായി. മാതാവ്: മാധവി. ഭാര്യ: ഷിജി. മക്കൾ: ആദിത്യ, ആതിര, അഖിൽ രാജ്. സഹോദരങ്ങൾ: പ്രദീപ് (ഒമാൻ), രജിത, സുനിത.