തിരൂര്‍: കോട്ട് കുണ്ടനാത്ത് കടവ് കള്ളിക്കല്‍ മമ്മുക്കുട്ടി ഹാജി (90) നിര്യാതനായി. ദീര്‍ഘകാലം തിരൂര്‍ കോര്‍ട്ട് റോഡില്‍ അരി മൊത്തവ്യാപാരി ആയിരുന്നു. മക്കള്‍: മറിയുമ്മ, അബ്ദുല്‍ റസാഖ്, മുഹമ്മദ് ബഷീര്‍. മരുമക്കള്‍: അഡ്വ. കെ.എ. ജബ്ബാര്‍ മഞ്ചേരി, ഖദീജ, സഫിയ.